Tag: Ambilikala covid center death
അമ്പിളിക്കല കസ്‌റ്റഡി മരണം; ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
തൃശൂർ: തൃശൂർ അമ്പിളിക്കലയിൽ റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ 6 ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷമീർ അമ്പിളിക്കലയിലെ കോവിഡ്...































