Tag: Amit Shah
ദുരന്തമുഖത്ത് രാഷ്‌ട്രീയമില്ല, വയനാടിന് 530 കോടി നൽകി; അമിത് ഷാ
ന്യൂഡെൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത്...
മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം; അമിത് ഷാ
ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്...
ചരിത്ര വിജയത്തിന് ഡെൽഹിക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി; ജനവിധി സ്വീകരിക്കുന്നുവെന്ന് കെജ്‌രിവാൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്നിലാക്കി ബിജെപി നേടിയ ചരിത്ര വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്‌തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡെൽഹിക്ക്...
ഡെൽഹിയിൽ താമര വിരിയുമോ? ബിജെപി ക്യാമ്പിൽ ആഘോഷം, എഎപിക്ക് തിരിച്ചടി
ന്യൂഡെൽഹി: ഡെൽഹിയിൽ കേവലഭൂരിപക്ഷം പിന്നിട്ടതോടെ ബിജെപി ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. നിലവിൽ 40ലധികം സീറ്റുകളിൽ മുന്നിലാണ് ബിജെപി. നിലവിലെ ഭരണകക്ഷിയായ എഎപി തകർച്ചയിലാണ്. 30ഓളം സീറ്റുകളിൽ മാത്രമാണ് എഎപിക്ക് ലീഡുള്ളത്. കോൺഗ്രസ് ഒരു...
രാജ്യ തലസ്‌ഥാനം ആര് ഭരിക്കും? കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി, എഎപി തൊട്ടുപിന്നിൽ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം തുടർന്ന് ബിജെപി. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ്...
ഡെൽഹിയിൽ എഎപിക്ക് തിരിച്ചടി, ബിജെപിക്ക് നേട്ടം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാഷ്‌ട്രീയ പാർട്ടികൾ കാടടച്ച് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ ആംആദ്‌മിയുടെ ഭരണത്തുടർച്ചയെന്ന സ്വപ്‌നം ഇല്ലാതാകുമെന്നാണ് പ്രവചനങ്ങൾ.
ഡെൽഹിയിൽ അഞ്ചുമണിവരെ...
ഡെൽഹി പോളിങ് ബൂത്തിൽ; 70 മണ്ഡലങ്ങൾ, 699 സ്‌ഥാനാർഥികൾ- ഫലപ്രഖ്യാപനം എട്ടിന്
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഒന്നരക്കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ആംആദ്‌മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് ഡെൽഹി സാക്ഷ്യം...
ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചും വാഗ്‌ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പോലീസിനെയും...