Tag: Amit Shah
അമിത് ഷായും മോദിയും എത്തി, ഒരക്ഷരം സംസാരിച്ചില്ല; സഭ പിരിഞ്ഞു
ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതയ്‌ക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കെ, സമ്മേളനം തുടങ്ങി ഇതുവരെ സഭയിൽ എത്താതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ...
പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും; അമിത് ഷാ എത്തുമോ?
ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കുന്നു. ഉച്ചയോടെ തന്നെ സഭാ നടപടികൾ പൂർത്തിയാക്കി പാർലമെന്റ് പിരിയാനാണ് സാധ്യത. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെങ്കിലും സഭയിൽ എത്തുമോയെന്നാണ് ആകാംക്ഷ.
ഡെൽഹിയിൽ...
മറുപടി വേണമെന്നുറച്ച് പ്രതിപക്ഷം; അമിത് ഷാ ഇന്ന് സഭയിൽ എത്തിയേക്കും
ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ...
പോലീസ് അതിക്രമം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം, അമിത് ഷായെ പുറത്താക്കണം; രാഹുൽ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി...
ഇപ്പോൾ വിഭാഗമില്ല, ഒരു ശിവസേന മാത്രം, അത് ഷിൻഡെയുടേത്; അമിത് ഷാ
കോലാപുർ: രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത്...
അനധികൃത കുടിയേറ്റം; ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി
ന്യൂഡെൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ രുപീകരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീം കോടതി...
‘രാജ്യത്ത് മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞു; ബസ്‌തർ വികസനത്തിന്റെ പാതയിൽ’
ന്യൂഡെൽഹി: രാജ്യത്ത് മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്‌റ്റ് ഭീഷണി മാർച്ച് 31ന് മുൻപ് തുടച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർഥ്യമായെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ...
നരവനയുടെ ഓർമക്കുറിപ്പുമായി രാഹുൽ; സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം
ന്യൂഡെൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം. കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ ഓർമക്കുറിപ്പ് രാഹുൽ സഭയിൽ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്.
പുറത്തിറങ്ങാത്ത പുസ്‌തകം...





































