Tag: Amit Shah
അമിത് ഷാ എയിംസിൽ ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനാൽ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമിത് ഷാ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രി വിട്ടത്....






























