Thu, Jul 23, 2026
32.1 C
Dubai
Home Tags Amit Shah

Tag: Amit Shah

കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ സാധിച്ചില്ല; അമിത് ഷാ

അഹമ്മദാബാദ്: കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുക എന്നത് മനുഷ്യരെക്കൊണ്ട് സാധിക്കില്ലായിരുന്നെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. എങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഗാന്ധിനഗറിലെ...

കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയം; പിന്നിൽ മോദിയുടെ നേതൃത്വമെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാൻ സാധിച്ചതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ഥാപിച്ച...

മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

ന്യൂഡെൽഹി: മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ...

തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്

ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺ​ഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്....

മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൻസ്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നൽകിയ മാനനഷ്‌ടക്കേസിലാണ് പശ്‌ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചത്. ഫെബ്രുവരി 22ന്...

മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ

മുംബൈ: ശിവസേനയുമായി സഖ്യം തുടർന്നിരുന്നു എങ്കിൽ ബിജെപിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയേനെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് ഇടയിലായിരുന്നു ഷായുടെ പരാമര്‍ശം. മഹാരാഷ്‌ട്രയിലെ മഹാ വികാസ്...

മോദിയും അമിത് ഷായും ഇന്ന് അസമിൽ; സിഎഎ വിരുദ്ധ സമരക്കാരെ അടിച്ചമർത്തി പോലീസ്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശനിയാഴ്‌ച അസം സന്ദർശിക്കാനിരിക്കെ സംസ്‌ഥാനത്ത്‌ നടന്ന സിഎഎ വിരുദ്ധ റാലിക്ക് നേരെ പോലീസിന്റെ അതിക്രമം. വിവാദ നിയമത്തിന് എതിരായി സംസ്‌ഥാനത്തുടനീളം വെള്ളിയാഴ്‌ച...

ഇന്ത്യൻ സമ്പദ് ‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്‌ചര്യപ്പെടുന്നു; അമിത് ഷാ

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥയുടെ തിരിച്ചുവരവ് ഏറെ ആശ്‌ചര്യത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചു. എന്നാൽ ഇന്ത്യൻ...
- Advertisement -