Thu, Jul 23, 2026
32.1 C
Dubai
Home Tags Amit Shah

Tag: Amit Shah

ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനം; അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനാണ് അമിത് ഷാ തലസ്‌ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ 11നാണ് ഓഫീസ് ഉൽഘാടനം. വെള്ളിയാഴ്‌ച രാത്രി...

2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും; അമിത് ഷാ

ചെന്നൈ: 2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാറിനെ പുറത്താക്കാൻ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026ൽ തമിഴ്‌നാട്ടിലും പശ്‌ചിമബംഗാളിലും ബിജെപി ഭരണം...

പാക്കിസ്‌ഥാനികളെ കണ്ടെത്തി തിരിച്ചയക്കണം; മുഖ്യമന്ത്രിമാർക്ക് അമിത് ഷായുടെ നിർദ്ദേശം

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാൻ പൗരൻമാരെ ഉടൻ കണ്ടെത്തി തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സർക്കാർ...

‘സ്വന്തം പ്രസിഡണ്ടിനെ പോലും തീരുമാനിക്കാൻ കഴിയുന്നില്ല’; ബിജെപിക്കെതിരെ അഖിലേഷ്, തിരിച്ചടിച്ച് അമിത് ഷാ

ന്യൂഡെൽഹി: ലോക്‌സഭയിൽ കൊമ്പുകോർത്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു ഇരുവരുടെയും വിമർശനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന...

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിലേക്ക്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും...

ദുരന്തമുഖത്ത് രാഷ്‌ട്രീയമില്ല, വയനാടിന് 530 കോടി നൽകി; അമിത് ഷാ

ന്യൂഡെൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത്...

മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം; അമിത് ഷാ 

ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്...

ചരിത്ര വിജയത്തിന് ഡെൽഹിക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി; ജനവിധി സ്വീകരിക്കുന്നുവെന്ന് കെജ്‌രിവാൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്നിലാക്കി ബിജെപി നേടിയ ചരിത്ര വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്‌തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡെൽഹിക്ക്...
- Advertisement -