Tag: amithabh kanth
നിങ്ങള്‍ക്കെതിരെ അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബിജെപിക്ക് തോന്നുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി...































