Tag: Amoebic Encephalitis in Kozhikode
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരുമരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരു മരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്. ഈമാസം രോഗം ബാധിച്ച് മരിക്കുന്ന...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത് കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ വെട്ടം സ്വദേശിയായ 78-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമെന്ന്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത് 24 പേർക്ക്, ചികിൽസയിൽ 71 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത് സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....
അമീബിക് മസ്‌തിഷ്‌ക ജ്വരം; കണക്ക് തിരുത്തി ആരോഗ്യവകുപ്പ്, ഈവർഷം 17 മരണം
തിരുവനന്തപുരം: ഒടുവിൽ കണക്കുകളിൽ വ്യക്‌തത വരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തെയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്...
സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം പത്തുവയസുകാരിക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കേസുകൾ കൂടുതൽ കേരളത്തിൽ, വിശദമായ പഠനം വേണം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത് കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും...





































