Fri, Jan 23, 2026
18 C
Dubai
Home Tags Amritpal Singh

Tag: Amritpal Singh

പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമൃത്പാൽ സിങ്; പ്രഖ്യാപനം ജനുവരി 14ന്

ചണ്ഡീഗഡ്: ജയിലിൽ കഴിയുന്ന എംപിയും ഖലിസ്‌ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്‌ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ...

യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ അനുകൂലികൾ

വാഷിങ്ടൻ: യുഎസിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്‌ഥാൻ അനുകൂലികളാണ് തീയിടാൻ ശ്രമിച്ചത്. സംഭവ സ്‌ഥലത്തെത്തിയ സാൻഫ്രാൻസിസ്‌കോ അഗ്‌നിരരക്ഷാസേന വിഭാഗം പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഞായറാഴ്‌ച പുലർച്ചെ 1.30...

ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങി

ന്യൂഡെൽഹി: ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങിയതായി റിപ്പോർട്. ഇന്ന് പുലർച്ചയോടെ പഞ്ചാബിലെ മോഗയിൽ കീഴടങ്ങിയതായാണ് വിവരം. അമൃത്പാലിനെ മോഗ പോലീസ് അറസ്‌റ്റ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിനെ അസമിലെ...
- Advertisement -