Tag: anchor
സുബി സുരേഷിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചി ചേരാനല്ലൂരിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിക്കും....
ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം....