Tag: Andy Murray
യു എസ് ഓപ്പണ്‍; ആന്‍ഡി മറെയുടെ വമ്പന്‍ തിരിച്ചുവരവ്
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ജാപ്പനീസ് താരം യോഷിഹിറ്റോ നിഷിയോകയുമായുള്ള മത്സരം 5 മണിക്കൂര്‍ നീണ്ടുനിന്നു. യു...































