Tag: Antartica
ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം
പോളണ്ട്: 2020 ഓടെ അന്റാർട്ടിക്കക്ക് മുകളിലുള്ള ഓസോൺ ദ്വാരം ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് ശാസ്‌ത്രജ്ഞർ. അടുത്ത കാലത്ത് ഓസോൺ ദ്വാരം ഇത്രയേറെ വികസിച്ചിട്ടില്ലെന്നും സ്‌ഥിതി ഗതികൾ ജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു....