Tag: Arjun Missing
ശക്‌തമായ അടിയൊഴുക്ക്; അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല- പരിശോധന തുടരുന്നു
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ പുഴയിലിറങ്ങി. എന്നാൽ, ശക്‌തമായ അടിയൊഴുക്ക് കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. രണ്ടുതവണ...
അർജുനായി പ്രാർഥനയോടെ കേരളം; ദൗത്യം നിർണായക ഘട്ടത്തിൽ
ഷിരൂർ: അർജുൻ രക്ഷാദൗത്യത്തിൽ പത്താം ദിനമായ ഇന്ന് ഏറെ നിർണായകം. കേരളം മുഴുവൻ അർജുന്റെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോ എന്ന് സ്‌ഥിരീകരിക്കാനുള്ള...
അർജുനെ നാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ സൈന്യം; പത്താം ദിനം നിർണായകം
ഷിരൂർ: അർജുൻ രക്ഷാദൗത്യത്തിൽ പത്താം ദിനമായ നാളെ നിർണായകമെന്ന് സൈന്യം. അർജുനെ പുഴയിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്‌ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ...
അർജുനായി പ്രതീക്ഷ; ഗംഗാവലി പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി
ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. എക്‌സിലെ പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്‌സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും...
അർജുൻ കാണാമറയത്ത്; തിരച്ചിൽ ഒമ്പതാം ദിവസം- പുതിയ സിഗ്‌നലിൽ പ്രതീക്ഷ
കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്‌തമായ മഴയും കുത്തൊഴുക്കും...
പുതിയ സിഗ്‌നലിൽ പ്രതീക്ഷ; അർജുനായുള്ള തിരച്ചിൽ എട്ടാം ദിനം
കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്‌തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് കൂടുതൽ തെരച്ചിൽ നടത്തും. ഇന്ന്...
ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്‌നൽ; തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം
ബെംഗളൂരു: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ നിർണായക സൂചന ലഭിച്ചതായി സൈന്യം. ഗംഗാവലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്‌നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച്...
‘അർജുൻ അപകട സ്‌ഥലം കഴിഞ്ഞുപോയിട്ടില്ല’; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി
കാർവാർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്‌ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ. വാഹനം ചെക്ക്പോസ്‌റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന്...





































