Tag: Arshdeep Dall
ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കസ്‌റ്റഡിയിലെന്ന് സൂചന; നിജ്‌ജാറിന്റെ വിശ്വസ്‌തൻ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ വിശ്വസ്‌തനായിരുന്ന ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ കസ്‌റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് കസ്‌റ്റഡിലായതെന്നാണ് വിവരം. ഒക്‌ടോബർ 28-29 തീയതികളിലാണ് വെടിവെപ്പുണ്ടായത്.
ഹാൾട്ടൺ...































