Tag: arya rajendran
തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകി മേയർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറി എം രാധാകൃഷ്‌ണനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതാണെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ...
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കും; ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ.
വിദ്യാര്‍ഥികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ തീരുമാനമാണെന്നും ...
മേയറാവാന്‍ 21കാരി; ആര്യാ രാജേന്ദ്രന് അപൂര്‍വ നേട്ടം
തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്തെ മേയറായി ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. ചുമതല ഏല്‍ക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവും 21കാരിയായ ആര്യാ രാജേന്ദ്രന്‍.
ഇന്നു...

































