Thu, Jul 23, 2026
35.1 C
Dubai
Home Tags Arya rajendran

Tag: arya rajendran

മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരൻ എംപിയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം. കാണാൻ നല്ല സൗന്ദര്യമുണ്ട്, എന്നാൽ വായിൽ നിന്ന്...

ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നു, എങ്കിലും പരാതിയിൽ നിന്ന് പിന്നോട്ടില്ല; മേയർ

തിരുവനന്തപുരം: തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍...

അധിക്ഷേപകരമായ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു. തന്റെ...

വ്യക്‌തി അധിക്ഷേപം; കെ മുരളീധരനെതിരെ പരാതി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും. ഇന്നലെ ഡിസിസി കോർപ്പറേഷൻ...

തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ വ്യക്‌തി അധിക്ഷേപം നടത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ അധിക്ഷേപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനെതിരായ നികുതി...

കൗൺസിലർമാർ നടത്തിയ ഹോമം മതേതര സ്വഭാവം തകർക്കാനുള്ള നീക്കം; മേയർ

തിരുവനന്തപുരം: നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്‌ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനു വേണ്ടി ബോധപൂർവം നടത്തിയ ഇടപെടലാണ് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം...

നികുതി തട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 5 പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കോർപറേഷനിൽ നികുതി തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്‌തമാക്കിയത്. സോണൽ ഓഫിസിൽ നൽകുന്ന കരം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്‌ഥർ അഴിമതി...

നികുതി വെട്ടിപ്പ്: ഇനി ചർച്ചയില്ലെന്ന് തിരുവനന്തപുരം മേയർ; സമരം തുടരാൻ ബിജെപി

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള തിരുവനന്തപുരം മേയറുടെ ശ്രമം പാളി. ഇനി ചർച്ചയില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്‌തമാക്കി. തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യണമെന്ന...
- Advertisement -