Thu, Feb 26, 2026
21 C
Dubai
Home Tags ASHA Workers

Tag: ASHA Workers

ആശാ വർക്കർമാർക്ക് 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ

പാലക്കാട്: ആശാ വർക്കർമാർക്കായി 2000 രൂപ അലവൻസ് നൽകാൻ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ തീരുമാനം. പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ഐക്യകണ്‌ഠേന അംഗീകാരം ലഭിച്ചു. എൽഡിഎഫ് അംഗങ്ങളും തീരുമാനത്തെ...

രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശാ പ്രവർത്തകർ; ഇനി ജില്ലകളിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാനൊരുങ്ങി ആശാ പ്രവർത്തകർ. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266ആം ദിവസത്തിലേക്ക്...

ആശാ സമരം; ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ, മൂന്നുമാസത്തിനകം റിപ്പോർട്

തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. വനിതാ ശിശു വികസന ഡയറക്‌ടർ ഹരിത വി കുമാർ ആണ് ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, സേവന...

ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ....

തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും

തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക. രാപ്പകൽ സമരത്തിന്റെ...

ചുവടുമാറ്റി ആശാ സമരം; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്ര

തിരുവനന്തപുരം: സർക്കാർ മുഖംതിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്‌തമാക്കാനൊരുങ്ങി ആശാ വർക്കർമാർ. സമരം സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ...

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ. ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം...

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7000 രൂപയാക്കി. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് വർധനവ്....
- Advertisement -