Tag: ATP Finals
ലണ്ടന്‍ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ട് ഡാനില്‍ മെദ്വെദേവ്
ലണ്ടന്‍: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലണ്ടന്‍ മാസ്‌റ്റേഴ്‌സ് എടിപി കിരീടം സ്വന്തമാക്കി റഷ്യയുടെ ഡാനില്‍ മെദ്വെദേവ്. മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്നാണ് റഷ്യയുടെ ഡാനില്‍ മെദ്വെദേവിന്റെ ലണ്ടന്‍ മാസ്‌റ്റേഴ്‌സ് എടിപി...































