Tag: auto news
യുവാക്കളെ ലക്ഷ്യമിട്ട് ബജാജ്; പുത്തൻ ഇ-സ്‌കൂട്ടർ ‘ചേതക് സി25’ വിപണിയിലേക്ക്
യുവാക്കളെ ലക്ഷ്യമിട്ട് പുത്തൻ ഇ-സ്‌കൂട്ടറുമായി ബജാജ്. ചേതക് സി25ന്റെ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 2.5kWH ബാറ്ററിയും 113 കിലോമീറ്റർ റേഞ്ചും മെറ്റൽ ബോഡിയുമാണ് സി25ന്റെ പ്രധാന സവിശേഷതകൾ. ചേതക് സി25 എന്ന...
ഹ്യൂണ്ടായ് കാറുകളുടെ വില വർധനവ് പ്രഖ്യാപിച്ചു; ഇൻപുട്ട് ചെലവ് കൂടിയെന്ന് കമ്പനി
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ മോഡലുകളുടെയും വില വർധനവ് പ്രഖ്യാപിച്ചു. ജനുവരി ഒന്നുമുതൽ (ഇന്ന്) പ്രാബല്യത്തിൽ വരുന്നവിധത്തിൽ 0.6 ശതമാനം വില വർധനവ് ഹ്യൂണ്ടായ് നടപ്പിലാക്കും....
കോംപാക്റ്റ് എംപിവിയുമായി നിസാൻ; ഗ്രാവൈറ്റ് ജനുവരി ആദ്യം വിപണിയിൽ
കോംപാക്റ്റ് എംപിവിയുമായി നിസാൻ എത്തുന്നു. ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദർശിപ്പിക്കുമെന്നും മാർച്ചിൽ പുറത്തിറങ്ങുമെന്നും നിസാൻ അറിയിച്ചു. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന സിഎംഎഫ് എ പ്ളസ് പ്ളാറ്റ്‌ഫോമിൽ വികസിപ്പിച്ച...
തകർപ്പൻ ഓഫറുകളുമായി കിയ; വിവിധ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവ്
ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്‌ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും...
വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ; അഞ്ചുലക്ഷം തൊട്ടു, നവംബർ ‘പൊളി’ മാസം
വാഹന വിൽപ്പനയിൽ വൻ കുതിപ്പുമായി സ്‌കോഡ. ഇന്ത്യൻ നിരത്തുകളിൽ സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന സ്‌കോഡ, അഞ്ചുലക്ഷം വാഹനങ്ങളുടെ വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. നവംബർ മാസത്തെ വിൽപ്പനയുടെയും കൂടി പിന്തുണയിലാണ് അഞ്ചുലക്ഷം എന്ന...
ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം; നവംബർ 25ന് ടാറ്റ സിയാറ എത്തും
ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം സൃഷ്‌ടിക്കാൻ ടാറ്റ. ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, നവംബർ 25ന്...
എസ്‌യുവിയിൽ കരുത്ത് കാട്ടി മഹീന്ദ്ര; വിൽപ്പനയിൽ എതിരാളികളെ മറികടന്നു
എസ്‌യുവികളുടെ പിൻബലത്തിൽ ഏപ്രിൽ മാസത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ എതിരാളികളായ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് മഹീന്ദ്ര. ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന (പിവി) നിർമാതാക്കളായി മഹീന്ദ്ര...
കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ള്യൂ കാറുകൾക്ക് 3% വരെ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതിയ വില നിലവിൽ...






































