Fri, Jan 23, 2026
20 C
Dubai
Home Tags Avalanche Uttarakhand

Tag: Avalanche Uttarakhand

ഉത്തരാഖണ്ഡ് ഹിമപാതം; 47 തൊഴിലാളികളെ രക്ഷിച്ചു, 9 പേർക്കായി രക്ഷാപ്രവർത്തനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന ഒമ്പത് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 47 തൊഴിലാളികളെ രക്ഷിച്ചെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു. ആകെ 55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ്...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്‌കരം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ചമോലി ജില്ലയിലെ മനായിൽ, ഇന്തോ-ടിബറ്റൻ അതിർത്തിക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്. 57 പേരാണ് ആകെ കുടുങ്ങിയതെന്നും പത്തുപേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്ക്...

ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി

ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...
- Advertisement -