Tag: Bangladesh Election
താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്‌ഞ ചൊവ്വാഴ്‌ച; മോദിക്ക് ക്ഷണം
ധാക്ക: ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ളാദേശ് സർക്കാർ ചൊവ്വാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാർക്ക് സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക്...
ഇന്ത്യയുമായുള്ള ബന്ധം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി; താരിഖ് റഹ്‌മാൻ
ധാക്ക: ഇന്ത്യയുമായുള്ള വിദേശനയം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ബിഎൻപി (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) നേതാവ് താരിഖ് റഹ്‌മാൻ. 'ബംഗ്ളാദേശ് ഫസ്‌റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയുമായുള്ള ബംഗ്ളാദേശിന്റെ ബന്ധം എങ്ങനെ ആയിരിക്കുമെന്ന...
‘ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ്’; താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബിഎൻപിയെയും (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) താരിഖ് റഹ്‌മാനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ളാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന് ഹൃദയം...
ബംഗ്ളാദേശ് തിരഞ്ഞെടുപ്പ്; ബിഎൻപിക്ക് വിജയം, താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും
ധാക്ക: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി...
രഹസ്യ ഡീലുമായി ബംഗ്ളാദേശ്; യുഎസുമായി വ്യാപാരക്കരാറിൽ ഈമാസം ഒമ്പതിന് ഒപ്പിടും
ധാക്ക: ഇന്ത്യക്ക് പിന്നാലെ യുഎസുമായി സുപ്രധാന വ്യാപാരക്കരാറിൽ ധാരണയിലെത്തി ബംഗ്ളാദേശ്. ഈമാസം ഒമ്പതിന് ബംഗ്ളാദേശും യുഎസും വ്യാപാര കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂർ...
ബംഗ്‌ളാദേശ് തിരഞ്ഞെടുപ്പ്: ഷെയ്‌ഖ് ഹസീന അഞ്ചാമതും അധികാരത്തിലേക്ക്
ധാക്ക: ബംഗ്‌ളാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്.
പ്രതിപക്ഷപാർട്ടികൾ ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223...




































