Sun, Oct 19, 2025
28 C
Dubai
Home Tags Bank Robbery

Tag: Bank Robbery

സൈനിക വേഷത്തിലെത്തി; ബാങ്കിൽ നിന്ന് കവർന്നത് 1.04 കോടിയും 20 കിലോ സ്വർണവും

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനിക വേഷത്തിലാണ് മോഷ്‌ടാക്കൾ എത്തിയതെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിൽ...

ചാലക്കുടി ഫെഡറൽ ബാങ്ക് കവർച്ച; പ്രതി പിടിയിൽ, പത്തുലക്ഷം രൂപ കണ്ടെടുത്തു

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ മോഷ്‌ടാവ്‌ പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പോലീസ്...

പോട്ട ഫെഡറൽ ബാങ്ക് കവർച്ച; കൊച്ചിയിലേക്ക് കടന്ന പ്രതി എവിടെ? വലവിരിച്ച് പോലീസ്

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടന്നത്. മോഷ്‌ടാവ്‌ അങ്കമാലിയിൽ എത്തിയതിന്റെ...

പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച; 15 ലക്ഷം കവർന്നു, മോഷ്‌ടാവിനായി തിരച്ചിൽ

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ...

ചെന്നൈയിലെ ബാങ്കിൽ വൻ കവർച്ച; പ്രതികളിലൊരാൾ ജീവനക്കാരൻ

ചെന്നൈ: ചെന്നൈ അറുമ്പക്കത്ത് ബാങ്ക് കൊള്ളയിടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ഫെഡ്ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്‌ച ഉച്ചക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ്...

വിളക്ക് കൊളുത്തി പൂജ ചെയ്‌ത്‌ മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു

പത്തനാപുരം: പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തില്‍ വന്‍ മോഷണം. രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവുമടക്കം 42 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്‌ഥതയില്‍...

എസ്ബിഐയിൽ കവർച്ച; ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണവും

ബെംഗളുരു: കര്‍ണാടക ഹുബ്ളിയിലെ എസ്ബിഐ ശാഖയിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ബിഐ ജീവനക്കാരെ കത്തിമുനയിൽ നിർത്തി 12 ലക്ഷം രൂപയും സ്വർണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കകം...

കാസർഗോഡ് കുഡ്‌ലു ബാങ്ക് കവർച്ച; തൊണ്ടിമുതലുകൾ നിക്ഷേപകർക്ക് കൈമാറാൻ കോടതി നിർദ്ദേശം

കാസർഗോഡ്: ബാങ്കിൽ നിന്ന് കവർന്ന സ്വർണം നിക്ഷേപകർക്ക് കൈമാറാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കവർച്ചക്കാരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലായ സ്വർണമാണ് ഇടപാടുകാർക്ക് തിരിച്ച് കൊടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കാസർഗോഡ് കുഡ്‌ലു സർവീസ് സഹകരണ...
- Advertisement -