Tag: Bhagyalakshmi against Santhivila Dinesh
ഭാഗ്യലക്ഷ്‌മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്‌റ്റ് ചെയ്‌തു
തിരുവനന്തപുരം: ഡബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നവമാധ്യമം വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി.
ഇന്നലെയാണ് ദിനേശിനെ അറസ്‌റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ...
ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്‌മി
തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്‌മി വീണ്ടും രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ നൽകിയെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്‌മി പരാതി നൽകിയത്. പരാതിയിൽ സൈബർ...































