Tag: bhavana
ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചലച്ചിത്ര താരം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.
ഷറഫുദ്ദീൻ നായകനാകുന്ന...
തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന
കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ താൻ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷമുണ്ടായ പ്രതിസന്ധികളെ കുറിച്ചും മനസ് തുറക്കുകയായിരുന്നു...
ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന
കൊച്ചി: താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇരയല്ലെന്നും അതിജീവിതയാണെന്നും നടി വ്യക്‌തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് 'വി...
പരസ്‌പരം ദയവോടെ പെരുമാറുക; ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാംപയിന് പിന്തുണയുമായി നടി ഭാവന
കൊച്ചി: മലയാള സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മയായ ഡബ്ള്യൂസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് ക്യാംപയിന് പിന്തുണയുമായി നടി ഭാവന. മഞ്ജു വാര്യർ, കനി കുസൃതി, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ അയ്യപ്പൻ, രഞ്‌ജിനി...
ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്
തിരുവനന്തപുരം: 'ആഭാസ യൂട്യൂബർ' വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷമി എന്നിവർക്ക് പിന്തുണയുമായി നടി ഭാവന, മഞ്ജു വാര്യർ, രൺജി...



































