Sun, Oct 19, 2025
33 C
Dubai
Home Tags Bipin Rawat_Accident

Tag: Bipin Rawat_Accident

ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച് രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന ഇന്നുണ്ടാകില്ല. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌ടർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ രാജ്‌നാഥ്‌ സിങ് പരസ്യ പ്രസ്‌താവന നടത്തുമെന്നായിരുന്നു...

സൈനിക ഹെലികോപ്‌ടർ തകർന്നുവീണ സംഭവം; മരണം 11 ആയി

കോയമ്പത്തൂർ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 11 ആയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന്...

റാവത്തിന്റെ നില ഗുരുതരം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

നീലഗിരി: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ ദുരന്തത്തിൽ ഞെട്ടി രാജ്യം. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്,...

സംയുക്‌ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്നു; നാല് മരണം

കോയമ്പത്തൂർ: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ...
- Advertisement -