Thu, Jan 22, 2026
20 C
Dubai
Home Tags Bird Flu Virus in Alappuzha

Tag: Bird Flu Virus in Alappuzha

പക്ഷിപ്പനി; പുതിയ കേസുകളില്ല, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ ഇനിമുതൽ വിൽക്കാം. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട്...

കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും രോഗബാധ

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളയ്‌ക്ക് ശേഷം പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാല് വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌. ആലപ്പുഴയിൽ...

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; പരിശോധനക്ക് വിദഗ്‌ധ സംഘം

ആലപ്പുഴ: ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചേർത്തല മുഹമ്മ പഞ്ചായത്തിലെ നാലാം വാർഡിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. പ്രദേശത്ത് കാക്കകളെ ചത്ത് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

പക്ഷിപ്പനി; രോഗബാധിത പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ പത്തരയോടെ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ തുടങ്ങും. വിവിധ ദ്രുതകർമ സേനാ ടീമുകളെ നിയോഗിച്ച് ഇന്ന് രാഗബാധിത മേഖലകളിലെ...
- Advertisement -