Tag: BJP protest against wood smuggling
മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം...
മരംകൊള്ള; നിയമ പോരാട്ടത്തിന് ഒരുങ്ങി ബിജെപി
തിരുവനന്തപുരം: വിവാദ മരം മുറിക്കൽ കേസിൽ നിയമപോരാട്ടത്തിന് ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരായ പി വിജയകുമാർ, കെ രാംകുമാർ തുടങ്ങിയവരുമായി കുമ്മനം രാജശേഖരൻ ചർച്ച നടത്തി....
‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. 'പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക-...

































