Tag: BJP
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി ആര്? ബിജെപി യോഗം നാളെ
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർലമെന്ററി യോഗം ചേരുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ്...
വയനാട്ടിൽ വ്യാപകമായി കള്ളവോട്ട്? 93,499 വോട്ടർമാർ സംശയാസ്‌പദം; ബിജെപി
ന്യൂഡെൽഹി: കോൺഗ്രസിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ്...
നടി ഖുഷ്ബു സുന്ദറിനെ തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡണ്ടായി നിയമിച്ചു
ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡണ്ടായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്. ബിജെപി ദേശീയ നിർവാഹക...
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനാര്? ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ന്യൂഡെൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ സ്വാതന്ത്ര ദിനമായ ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ അധ്യക്ഷ സ്‌ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ അധ്യക്ഷൻ ജെപി...
‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’
തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...
അണ്ണാമലൈയെ മാറ്റാൻ ബിജെപി; പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന, പരിഗണനയിൽ 2 പേരുകൾ
ചെന്നൈ: തമിഴ്‌നാട് ബിജെപിയെ നയിക്കാൻ പുതിയ സംസ്‌ഥാന അധ്യക്ഷനെ നിയമിച്ചേക്കും. കെ അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്‌ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആഭ്യന്തര മന്ത്രി...
‘തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി, അനധികൃത സ്വത്ത് സമ്പാദനം’; വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ
തിരുവനന്തപുരം: ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ. തിരുവനന്തപുരത്തെ പുതിയ സംസ്‌ഥാന കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വിവി രാജേഷ്...
ബിജെപി നേതാവിനെ മൂന്നംഗ സംഘം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; തിരച്ചിൽ
ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവ് ഗുൽഫാം സിങ് യാദവിനെ (60) വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ തിങ്കളാഴ്‌ചയാണ് സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിങ്ങിനെ ബൈക്കിലെത്തിയ മൂന്നംഗ...