Sun, Sep 6, 2026
35 C
Dubai
Home Tags BJP

Tag: BJP

ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും

തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...

ബിജെപി രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക; ആറൻമുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മൽസരിക്കും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷണൻ കുണ്ടറയിൽ നിന്ന് ജനവിധി...

ശോഭ പാലക്കാട്ട്, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 47 സ്‌ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...

പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ; ബിജെപി സ്‌ഥാനാർഥി പട്ടിക ഉടൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ....

കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ? വമ്പൻ നീക്കങ്ങളുമായി ബിജെപി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്‌ഥാനാർഥി നിർണയത്തിൽ വമ്പൻ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന്...

കോൺഗ്രസ് വിട്ട് ആർ.രശ്‌മി; ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ്...

ഒടുവിൽ ബിജെപിയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ

മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും...

ക്ളാസിൽ പങ്കെടുത്തില്ല, വോട്ട് അസാധു; ശ്രീലേഖയുടെ നടപടികളിൽ നേതൃത്വത്തിന് അതൃപ്‌തി

തിരുവനന്തപുരം: പാർട്ടിയെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. കോർപറേഷൻ സ്‌ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത് മനഃപൂർവമല്ലെന്ന്...
- Advertisement -