Tag: BJP
ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്ഡോസറുമായി എത്തുമെന്ന് എഎപി
ന്യൂഡെല്ഹി: ബിജെപി ഡെല്ഹി അധ്യക്ഷന് ആദേശ് ഗുപ്തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില് ബുള്ഡോസറുമായി എത്തുമെന്നും എഎപി വ്യക്തമാക്കി.
‘ആദേശ് ഗുപ്ത തന്റെ വീടിനും...
ഹിന്ദു രാഷ്ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്എ
ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന തന്റെ പ്രസ്താവനയെ ന്യായീകരിച്ച് അംബാല ബിജെപി എംഎല്എ അസീം ഗോയല്. ഹിന്ദു രാഷ്ട്രമാക്കുക എന്നാൽ അന്യമതസ്ഥര്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്ക്കുക തന്നെയാണ് ലക്ഷ്യമെന്നും...
കോവിഡ് പോരാട്ടം; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നഡ്ഡ
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാൻ ഇന്ത്യയെ ലോകരാജ്യങ്ങള് മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ. നേരത്തെ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കില് ഇന്ന് ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ...
തമിഴ്നാട്ടില് ലുലു മാള് അനുവദിക്കില്ല; ബിജെപി അധ്യക്ഷന്
കോയമ്പത്തൂര്: തമിഴ്നാട്ടില് ലുലു മാള് സ്ഥാപിക്കാന് അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള് കെട്ടിടനിര്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന് സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന് കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ...
കേരളത്തിൽ ദേശവിരുദ്ധ ശക്തികൾ സജീവം; ജെപി നഡ്ഡ
കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്തികള് സജീവമായി പ്രവര്ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന് ജെപി നഡ്ഡ. പാര്ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്തികളുടെ...
തൃക്കാക്കര; ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എല്ഡിഎഫിനും യുഡിഎഫിനും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു സാഹചര്യത്തിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നു. ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എഎന് രാധാകൃഷ്ണന്റെ പേരാണ് പ്രധാനമായും ഉയര്ന്നുകേള്ക്കുന്നത്. ടിപി...
കർണാടക മുഖ്യമന്ത്രി; ബസവരാജ് ബൊമ്മൈ തുടരും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ തുടരുമെന്ന് ബിജെപി നേതൃത്വം. അദ്ദേഹം സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ വിശദീകരണം.
പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത്...
സൂറത്തിൽ ബിജെപി- ആം ആദ്മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്
ഗുജറാത്ത്: സൂറത്തിലെ ബിജെപി ആസ്ഥാനത്തിന് മുന്നില് ആം ആദ്മി പാര്ട്ടി പ്രവര്ത്തകര് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. ആം ആദ്മി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേര്ക്ക് പരിക്കേറ്റു.
സംഭവത്തിൽ 13 ആം ആദ്മി...