Sun, Jun 7, 2026
31.3 C
Dubai
Home Tags BJP

Tag: BJP

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ നാലിന് തലസ്‌ഥാനത്ത് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ നാലിന് പ്രധാനമന്ത്രി തലസ്‌ഥാനത്ത് എത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര...

എയിംസും മെട്രോയുമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും...

ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും

തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...

ബിജെപി രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക; ആറൻമുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മൽസരിക്കും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷണൻ കുണ്ടറയിൽ നിന്ന് ജനവിധി...

ശോഭ പാലക്കാട്ട്, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 47 സ്‌ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...

പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ; ബിജെപി സ്‌ഥാനാർഥി പട്ടിക ഉടൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ....

കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ? വമ്പൻ നീക്കങ്ങളുമായി ബിജെപി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്‌ഥാനാർഥി നിർണയത്തിൽ വമ്പൻ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന്...

കോൺഗ്രസ് വിട്ട് ആർ.രശ്‌മി; ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ്...
- Advertisement -