Sun, Sep 6, 2026
35 C
Dubai
Home Tags BJP

Tag: BJP

സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട്...

സാക്കിർ നായിക്കിൽ നിന്നു രാജീവ് ​ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന വാങ്ങി-...

ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 2011ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. “2011 ജൂലൈ...

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...

എഎപിക്കെതിരെ പ്രക്ഷോഭം; പങ്കെടുക്കണമെന്ന് അണ്ണാ ഹസാരെയോട് ബി.ജെ.പി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെക്ക് കത്ത്. ഡൽഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ​ഗുപ്തയാണ് തിങ്കളാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട്...

‘അവർ തമിഴ് സംസ്കാരത്തിന്റെ ശത്രുക്കൾ, ദേശവിരുദ്ധർ ‘- ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയെ വിമർശിച്ച ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ. ബിജെപി തമിഴ് സംസ്കാരത്തിന്റെ ശത്രുക്കളാണെന്നും യഥാർത്ഥ ദേശവിരുദ്ധരാണെന്നും സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപിയെന്നും...

രഞ്ജന്‍ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; തരുണിന്റെ പ്രസ്താവന തള്ളി ബിജെപി

ഗുവാഹത്തി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന ബിജെപി തള്ളി. തരുണ്‍ ഗൊഗോയിയുടെ...

35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍...

ഇന്ത്യാ വിഭജനമാണോ ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം? – രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹ

ന്യൂഡൽഹി: മദ്ധ്യപ്രദേശ് സർക്കാർ ജോലിയിൽ സംസ്ഥാനത്തിനകത്തുള്ളവർക്കു മാത്രം അവസരം നൽകുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഇന്ത്യൻ...
- Advertisement -