Tag: body of a newborn baby has been buried
നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പനവൂരിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ മാങ്കുഴി സ്വദേശി വിജി (29)യെ പൊലീസ് കസ്‌റ്റഡിയില്‍...































