Tue, Oct 21, 2025
29 C
Dubai
Home Tags Bomb attack in Kannur

Tag: bomb attack in Kannur

ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ...

കണ്ണൂരിലെ ബോംബേറ്; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി- പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയതെന്ന് അസിസ്‌റ്റന്റ്‌ കമ്മീഷണർ സിപി സദാനന്ദൻ അറിയിച്ചു. അക്ഷയ് ആണ്...

കണ്ണൂരിലെ ബോംബേറ്; ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാലുപേര്‍ പിടിയില്‍

കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ പിടിയിൽ. ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സികെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ...

കണ്ണൂരിലെ ബോംബേറ്; പിന്നിൽ 18 പേർ, രണ്ട് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: ജില്ലയിലെ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്‌ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ്...

തോട്ടടയിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ; സ്‌ഥിരീകരിച്ച് പോലീസ്

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണു ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ തന്നെയെന്ന് പോലീസ്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും  പൊട്ടിയില്ല. തുടർന്ന് രണ്ടാമത്...

കണ്ണൂരിലെ ബോംബേറ്; സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ബോംബേറിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ''കണ്ണൂരില്‍ വിവാഹാഘോഷ യാത്രയിലേക്ക്...

കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...

കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു

കണ്ണൂർ: വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ ഒരാൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ...
- Advertisement -