Tag: Bribe_Kannur
കൈക്കൂലി കേസ്; കണ്ണൂരിൽ സിഐ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ
കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എംഇ രാജഗോപാൽ, എസ്‌ഐ പിജി ജിമ്മി, ഗ്രേഡ് എസ്‌ഐ എആർ സർഗധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ലഹരിമരുന്ന്...
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്‌ടർ പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്‌ടർ വിജിലൻസിന്റ പിടിയിലായി. കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ കീഴിലെ പുഴാതി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്‌പെക്‌ടർ എം സതീഷാണ് (47) പിടിയിലായത്. ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റിനായി കേളകം സ്വദേശിയിൽ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍
കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

































