കൈക്കൂലി കേസ്; കണ്ണൂരിൽ സിഐ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എംഇ രാജഗോപാൽ, എസ്‌ഐ പിജി ജിമ്മി, ഗ്രേഡ് എസ്‌ഐ എആർ സർഗധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

ലഹരിമരുന്ന് കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സംഭവത്തിൽ രണ്ടുമാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല.

Most Read: ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE