Tag: BSP
യുപി നിയമസഭാ തിരഞ്ഞെടുപ്പ്; മായാവതി മൽസരിക്കില്ല
ഡെൽഹി: ബിഎസ്‌പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതി നേതൃത്വം നൽകും. കൂടുതൽ എംഎൽഎമാർ രാജിവെക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് നടപടി.
ബിഎസ്‌പി ജനറൽ സെക്രട്ടറിയും...
ജാതി സെന്‍സസ് വേണം; കേന്ദ്രത്തോട് ബിഎസ്‌പി അധ്യക്ഷ
ലഖ്‌നൗ: ജാതി ചിന്താഗതി ഉള്ളത് കൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് എന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ലഖ്‌നൗവില്‍ മുസ്‌ലിം, ജാട്ട്, ഒബിസി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം...
ഒബിസി സെൻസസ് നടത്തിയാൽ കേന്ദ്രത്തിന് പൂർണ പിന്തുണ നൽകും; മായാവതി
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്‌തമാക്കുമെന്നും മായാവതി പറഞ്ഞു. രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ സെന്‍സസ്...
സഖ്യമില്ല; യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി വ്യക്‌തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി...