Tag: Buddhism
ഹത്രസ് സംഭവം; ഹിന്ദുമതം ഉപേക്ഷിച്ച് 236 ദളിതര്‍ ബുദ്ധമതത്തിലേക്ക്
ലഖ്‌നൗ: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാല്‍മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്.
ഭരണഘടനാ ശില്‍പ്പി ഡോ....































