Fri, Jan 23, 2026
18 C
Dubai
Home Tags Burnt to death

Tag: burnt to death

വല്ലപ്പുഴയിൽ പൊള്ളലേറ്റ അമ്മയ്‌ക്ക് പിന്നാലെ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ്...

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...

മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു

ബുൽഡാന: മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. യവത്‌മാലിൽ നിന്ന് പുണെയിലേക്ക് പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ടു...

അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസിലിയാണ് മരിച്ചത്. രാവിലെ വീടിന് അടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം...
- Advertisement -