Tag: bus burning case
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ അഞ്ചാം പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്. എറണാകുളം എന്‍ഐഎ കോടതിയാണ് പ്രതിക്ക് ആറു വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും...