Thu, Jan 22, 2026
20 C
Dubai
Home Tags Business News

Tag: Business News

അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന; പ്രതിസന്ധിയിലായി പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍

കൊച്ചി: അസംസ്‌കൃത വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍ വൻ പ്രതിസന്ധിയിൽ. സംസ്‌ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. അസംസ്‌കൃത വസ്‌തുക്കളുടെ...

സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതി വരുന്നു

കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതിവരുന്നു. സംസ്‌ഥാനത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്‌റ്റാർട് അപ്പുകൾക്കും ഓഹരി മൂലധനവും വായ്‌പയും ലഭ്യമാക്കുകയാണ് പദ്ധതി. ഇത്തരം പ്രവർത്തനങ്ങളുടെ...

പരാജയപ്പെട്ടവർ തലകുനിക്കരുത്; അവരും വിപണിയുടെ ചാലക ശക്‌തിയാണ്; മലബാർ ബിസിനസ് ക്ളബ്

കോഴിക്കോട്: സംരംഭം നടത്തി പരാജയപ്പെട്ടവർ തലകുനിക്കരുത്; കാരണം വിപണിയെ മുന്നോട്ടു നയിക്കുന്നതിൽ തോൽക്കുന്ന സംരംഭകരും ഉൾപ്പെടുന്നുണ്ട്. 'മലബാർ ബിസിനസ് ക്ളബ്' ഗൂഗിൾ മീറ്റ് വഴി ഫെബ്രുവരി 25ന് സംഘടിപ്പിച്ച അംഗങ്ങളുടെ യോഗവുമായി ബന്ധപ്പെട്ട്...

ബൈജൂസിൽ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം; ഇത്തവണ 1483 കോടി

ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്. രണ്ട്...

ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകളുടെ ഓഫർ; പ്രതിഷേധവുമായി സിഎഐടി

കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകൾ നൽകുന്ന ഓഫറുകൾ ഇനി അധികനാൾ ലഭിച്ചേക്കില്ല. കമ്പനികളിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ബാങ്കുകൾ നൽകുന്ന ഓഫറുകൾക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഓൾ...
- Advertisement -