പരാജയപ്പെട്ടവർ തലകുനിക്കരുത്; അവരും വിപണിയുടെ ചാലക ശക്‌തിയാണ്; മലബാർ ബിസിനസ് ക്ളബ്

By Desk Reporter, Malabar News
Malabar Business Club
Ajwa Travels

കോഴിക്കോട്: സംരംഭം നടത്തി പരാജയപ്പെട്ടവർ തലകുനിക്കരുത്; കാരണം വിപണിയെ മുന്നോട്ടു നയിക്കുന്നതിൽ തോൽക്കുന്ന സംരംഭകരും ഉൾപ്പെടുന്നുണ്ട്. ‘മലബാർ ബിസിനസ് ക്ളബ്’ ഗൂഗിൾ മീറ്റ് വഴി ഫെബ്രുവരി 25ന് സംഘടിപ്പിച്ച അംഗങ്ങളുടെ യോഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പഠന കുറിപ്പിൽ ക്ളബ്ബിന്റെ സ്‌ഥാപകാംഗം ഇസഹാഖ് ഈശ്വരമംഗലം പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്‌റ്റിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE