Tag: car accident kerala
വടകര വാഹനാപകടം; ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 21 മാസമായി അബോധാവസ്‌ഥയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. വടകര എംഎസിടി മോട്ടർ ആക്‌സിഡന്റ്സ് ക്ളെയിംസ്...
കാറിടിച്ച് 68-കാരി മരിച്ചു, പേരക്കുട്ടി കോമയിൽ; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം...
ഒമ്പത് വയസുകാരി കോമയിൽ; അപകടമുണ്ടാക്കിയ പ്രതിക്കെതിരെ പുതിയ കേസ്
വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതി പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീലിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു....
ദൃഷാനയെ കോമയിലാക്കി മുങ്ങിയ കാർ ഉടമയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കും
വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലാണ് പോലീസ് അന്വേഷണം ഫലംകണ്ടത്.
പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലി (35)ന്റെതാണ് കെഎല്‍ 18 ആര്‍ 1846...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.
കുറുകെ ചാടിയ സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി...
പയ്യോളിയിലെ കാറപകടം; യുവതിക്കു പിന്നാലെ മകനും ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കു പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) ഇന്നലെയാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ്...




































