Tag: Chana Malayalam Movie
കിടിലൻ ട്രെയിലറുമായി ‘ചാണ’; ചിത്രത്തിൽ ഭീമന്‍ രഘു അസാമാന്യ വേഷപ്പകര്‍ച്ചയിൽ
1983-ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഭീമൻ രഘു അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രമാണ് 'ചാണ'. നായക വേഷത്തിൽ നിന്ന് വില്ലൻ വേഷങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ ഭീമൻ...































