Tag: chanda kochar
ദീപക് കൊച്ചാര്‍ അറസ്റ്റില്‍
ന്യൂ ഡെല്‍ഹി: വ്യവസായിയും മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. വീഡിയോകോണ്‍ ഗ്രൂപ്പും ഐസിഐസിഐ ബാങ്കും തമ്മിലുള്ള പണിമിടപാട് കേസിലാണ് ദീപക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...