Tag: Cheating on foreigners
വിദേശികളെ കബളിപ്പിച്ച് പണംതട്ടി; ഏഴംഗ സംഘം പിടിയിൽ
ന്യൂഡെൽഹി: വിദേശികളെ കബളിപ്പിച്ച് പണംതട്ടിയ ഏഴംഗ സംഘത്തെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനമായ ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തി...