Tag: Chirag Paswan
ചിരാഗ് പാസ്വാന്റെ ഉപദേശകന്‍ പ്രശാന്ത് കിഷോറെന്ന് ബിജെപി
പാറ്റ്ന: ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും...
പാസ്വാന്റെ മരണം; പിയൂഷ് ഗോയലിന് അധിക ചുമതല
ന്യൂ ഡെല്‍ഹി: പിയൂഷ് ഗോയലിനെ ഉപഭോക്‌തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല ഏല്‍പ്പിച്ചു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണ് നടപടി.
നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പുകളാണ് പിയൂഷ് ഗോയല്‍ കൈകാര്യം...