Tag: Cinema kitchen
ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്
മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് 'മനുഷ്യരുടെ' സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്.
രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും...