Tag: cloud burst in Uttarakhand
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; പത്തുപേരെ കാണാതായി, രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ പത്തുപേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്‌ഥലത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി മുതൽ മേഖലയിൽ കനത്ത...
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം ഉണ്ടായതായി റിപ്പോർട്. ചമോലി ജില്ലയിലാണ് സംഭവം. നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എൻഡിആർഎഫും എസ്‌ഡിആർഎഫും മേഖലയിൽ...
ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; കാണാതായവരിൽ മലയാളികളും, സുരക്ഷിതരെന്ന് വിവരം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ഗംഗോത്രയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ, ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന...
ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; നൂറോളം പേരെ കാണാതായി, തിരച്ചിൽ തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. എട്ട് സൈനികരടക്കം നൂറോളംപേരെ കാണാതായി. നാലുമരണമാണ് സ്‌ഥിരീകരിച്ചത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
മലയാളികൾ ഉൾപ്പടെയുള്ളവർ...
ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ 4 മരണം, ഒട്ടേറെപ്പേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് മരണം. അമ്പതിലേറെ പേരെ കാണാനില്ലെന്നാണ് വിവരം. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്നും കുത്തിയൊഴുകിവന്ന പ്രളയജലം...
കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് 9 മരണം
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം.
പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത...
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. റോഡുകളും തെരുവുകളും...
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഉത്തരകാശി: കനത്ത മഴയ്‌ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്‌തമായ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.
ഹൈവേയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം...






































