ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മഴ തുടരുമെന്ന് മുന്നറിയിപ്പ്

By Staff Reporter, Malabar News
Rain-Uttarakhand
Representational Image
Ajwa Travels

ഉത്തരകാശി: കനത്ത മഴയ്‌ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ശക്‌തമായ മണ്ണിടിച്ചില്‍. ഇതേതുടര്‍ന്ന് ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.

ഹൈവേയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 28നാണ് ഗതാഗത തടസം കുറക്കാൻ ഋഷികേശ്- ഗംഗോത്രി ദേശീയ പാത തുറന്നുകൊടുത്തത്.

അതേസമയം ഉത്തരാഖണ്ഡില്‍ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Most Read: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE